Wednesday, April 20, 2011

oru veena

ഒരു വലിയ ചടങ്ങിനാണ് തിരൂര്‍ കഴിഞ്ഞ ഞായറാഴ്ച സക്ഷ്യം വഹിച്ചത് .കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വന്ന ബ്ലോഗ്‌ എഴുത്തുകാരുടെ കൂട്ടായ്മ ഒരു സാങ്കേതിക സാഹിത്യ വിപ്ലവത്തിന്റെ തുടക്കമായിരുന്നു.ആധുനിക എഴുത്ത് പേന ഉപയോഗിച്ചല്ല കേപാദ് ഉപയോഗിച്ചും ആവാം എന്ന വസ്തുത തെളിയിക്കപ്പെട്ടു.

1 comment:

  1. ഒരു വലിയ പോസ്റ്റ്‌ ഇടൂ റെജീ, ബ്ലോഗ്‌ മീറ്റ് നെ കുറിച്ച്. തലേന്ന് മുതല്‍ തുഞ്ചന്‍ പറമ്പില്‍ ഉണ്ടായതല്ലേ ?

    ഈസ്റ്റെര്‍ ആശംസകള്‍

    ReplyDelete