Monday, January 3, 2011

മഴപ്പാട്ടുകൾ

മഴചില്ല് പൊട്ടി മുളെച്ചെന്റെ നെഞ്ചില്‍ 
മയില്‍ പീലി പോലെ വിരിയിട്ട മോഹം 
മഴക്കാറ് വന്നെന്‍ വളയിട്ടു കൈയില്‍ 
കുളിര്‍കാറ്റിനാലെ കടം കൊണ്ടു സ്വപ്നം

No comments:

Post a Comment