Thursday, March 24, 2011

kavitha

അധിനിവേശ്യകള്‍ 
എണ്ണപ്പാടതക്ക് കണ്ണും നട്ട്
മാനതൂടൊരു രാവണന്‍ 
അവനാണ് ഒബാമ 
അധിനെവേശത്തിന്റെ പുതിയ അവതാരം 
ഏകാധിപത്യത്തിനെതിരെ എന്ന പേരില്‍ 
എണ്ണിയാല്‍ ഒടുങ്ങാത്ത കൃരതകളുടെ 
ചോരക്കറ പുരണ്ട കൈതണ്ടയാല്‍
ഭരണ ചക്രം തിരിക്കുന്നവന്‍ 
അവനാണ് ലോകത്തിന്റെ അന്തകന്‍ 
അഭ്ഗനിസ്തനും ഇറാഖും നമ്മോടു പലതും പറഞ്ഞു വിലപിച്ചു 
ആരും കേള്‍ക്കാന്‍ കാതു കൊടുത്തില്ല 
ഇനി വരേണ്ട സുനാമി അമേരിക്കയിലാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം 
കാരണം കൂട്ട മരണത്തെക്കാള്‍ ഭേദം ശത്രു നശിക്കുന്നതാവട്ടെ .......

റെജി മലയാലപുഴ







Wednesday, March 23, 2011

മഴപ്പാട്ടുകൾ: election

മഴപ്പാട്ടുകൾ: election: "ഒരു അധികാരക്കൊതിയുടെ മറ്റൊരു മുഖം അധികാരത്തിന്റെ അപ്പ കഴന്നതിനായ് ഒരിക്കല്‍ക്കൂടി വിപ്ലവകാരിയെന്ന സ്വയം നാട്യത്തില്‍ നടക്കു..."

election

ഒരു അധികാരക്കൊതിയുടെ  മറ്റൊരു മുഖം 
അധികാരത്തിന്റെ അപ്പ കഴന്നതിനായ്  ഒരിക്കല്‍ക്കൂടി വിപ്ലവകാരിയെന്ന സ്വയം നാട്യത്തില്‍ നടക്കുന്ന അച്ചുതനന്തനെയാണ് കേരളം ഇപ്പോള്‍ കാണുന്നത് .ഒരിക്കല്‍ കൂടി മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹത്താല്‍ മൌനിയായിരുന്നു .സീറ്റ് കിട്ടിയതിനു ശേഷം മാളത്തില്‍ നിന്നും പുറത്തിറങ്ങി പെണ്ണ് വിഷയം മാത്രം വടക്കുനിന്നും പ്രസംഗിച്ചു തുടങ്ങിയ സഖാവിനു പ.ശശിയെ കുറിച്ചും,സാരിയുടെ കുടുംബതെപ്പട്ടിയും എന്താണ് പറയാനുള്ളത് .കൈയ്യില്‍ വിലങ്ങുംയാണ് പോലും ഈ സഖാവ് നടക്കുന്നത്.അഞ്ചു വര്ഷം സഖവിരുന്നു ഭരിച്ചപ്പോള്‍ പീടനക്കാരെ പോക്കറ്റില്‍ വച്ചിരിക്കയായിരുന്നോ ഇപ്പോള്‍ എടുത്തു കാണിക്കാന്‍.ഇപ്പോള്‍ എന്തൊക്കയോ ആണെന്ന ഭാവത്തിലാണ് അതിയാന്റെ നടത്തം .ലോട്ടറിയും,ലാവ്ലിനും അതിയാന്റെ കൈയീന്നുര്‍ന്നു പോയി പാര്‍ട്ടി ചെവിക്കു പിടിച്ചപ്പോള്‍.എന്നിട്ടനിപ്പോള്‍ അടുത്ത ഭരണം കൂടി കിട്ടിയാല്‍ കേരളം സ്വര്‍ഗം ആക്കും പോലും.എന്തൊരു വിരോധാഭാസം.വിലക്കയറ്റതാളും തോഴിളില്ലയ്മയാലും വലയുന്ന ജനങ്ങള്‍ക്ക്‌ സഖാവിന്റെ ഇമേജ് അല്ല വേണ്ടത്. ഇപ്പോള്‍ നടക്കുന്നത് വെറും അധികാര കസേരക്ക് വേണ്ടിയുള്ള രാഷ്ട്രീയ നാടകം മാത്രം.
റെജി മലയാലപുഴ



Wednesday, March 16, 2011

kavitha

പ്രതീക്ഷകള്‍ 
ഒരു ഉഷ്ണ കാലത്താണ്  
പ്രതീക്ഷകളുടെ പാട വരമ്പിലൂടെ
ഞാന്‍ നടന്നത്
ഇല ചാര്ര്തുകളുടെ തണലേട്ടും
ഇളം കാറ്റിന്റെ തലോടലേട്ടും
എന്റെ പ്രതീക്ഷകള്‍ തളിര്‍ത്തു
പിന്നീടു
ഒരു മഴക്കാലത്ത് ആ പാട വരമ്പിലുടെ
വീണ്ടും ഞാന്‍ എത്തി
പക്ഷെ ചേറില്‍ തെന്നി ഞാന്‍ വീണു
ഒപ്പം എന്റെ പ്രതീക്ഷകളും.                                            
                                                                                                                 റെജി മലയാലപുഴ 9846358176 



Thursday, January 13, 2011

മഴപ്പാട്ടുകൾ: katha

മഴപ്പാട്ടുകൾ: katha: "oridathu oru kulavum ahinarikil oru maravum undayirunnu.aakara saushdavathode valarnna aa marathodu kulathinu pranayam thonni .parasparam hr..."

kavitha

chithayeriyan samayamay
mavillla,chandanamilla


ullathu kathiyeriyunna suryan mathram
suryan thanu varenda
enneyonnu nokku
papathinte cheli ente mel ethrayolam
mannum marangalum kond njan 
nediyathellam itha ee poriveyilil
thalli njan pokunnu.




reji malayalapuzha